വെസ്റ്റ് ഇൻഡീസിനെതിരായ നിർണായകമായ അഞ്ചാം ട്വന്റി20 പോരാട്ടത്തിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അഭിഷേക് നായർ. ഹൈദരാബാദിൽ നടന്ന നാലാം മത്സരത്തിൽ 23 പന്തിൽ നിന്ന് 6 ഫോറും 4 സിക്സറും അടക്കം 56 റൺസ് അടിച്ച് കൂട്ടി സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ റോസ്റ്റൺ ചേസിനെതിരെ സഞ്ജു സ്ട്രൈക്ക് എടുത്ത് ആക്ര
Read more