ഫ്രാൻസിൽ തുടരുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കും കലാപങ്ങൾക്കും കാരണം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കുടിയേറ്റ നയങ്ങളാണെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. അനിയന്ത്രിതമായ കുടിയേറ്റം മൂലം 'പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം നഗരമായി മാറും' എന്ന് പറഞ്ഞ ട്രംപ്, രാജ്യത്തേക്ക് വൻതോതിൽ ആളുകളെ പ്രവേശിപ്പിക്കുന്നതിനെതിരെ താൻ മുൻപ് മാക്രോണിന് മുന്നറിà
Read more