ബെംഗളൂരുവിലെ കർണാടക നിയമസഭ മന്ദിരമായ വിധാൻ സൗധയിൽ വൻ സ്ഫോടനം നടന്നതായി കാണിക്കുന്ന വ്യാജ എഐ (AI) വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ ബിഹാർ സ്വദേശിയായ 25-കാരൻ ഹസ്രത്ത് അലിയെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിൽ പൈപ്പ് ഫിറ്ററായി ജോലി ചെയ്യുന്ന ഇയാൾ, എഐ ഉപയോഗിച്ച് സ്ഫോടനത്തിന്റെ വിഷ്വൽ എഫക്റ്റുകൾ കൂട്ടിച്ചേർത്ത് ജനങ്ങളിൽ ഭീതി പരത്തുന്ന രീതിയിലാണ് വീഡിയà
Read more