Share This on
അയാളുടെ കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല, അയാളുടെ പുഞ്ചിരിയിലെ വശ്യത മാഞ്ഞിട്ടില്ല, അയാളുടെ ശബ്ദത്തിലെ ലാസ്യത വറ്റിയിട്ടില്ല. അയാളുടെ മുഖത്തും ശരീരത്തിലും നിമിഷാർഥങ്ങളിൽ വെറുമൊരു നോട്ടത്തിൽ പോലും മാറി മാറിവരുന്ന ലാൽ ഭാവങ്ങൾ എങ്ങും പോയിട്ടില്ല. സിനിമ കണ്ട് കൊണ്ടിരുന്ന ഓരോ നിമിഷവും മനസ്സിൽ പലവട്ടം വന്നു പോയ കാര്യം. “ എത്ര കാലമായി അല്ലേ ലാലേട്ട നമ്മൾ ഇങ്ങനെ “❤️

ഫോൺ എടുത്ത സ്ഥിതിയ്ക്ക് അയക്കുമായിരിക്കും...

എനിക്ക് നീതി വേണം യുവർ ഹോണർ
എനിക്ക് നീതി വേണം യുവർ ഹോണർ
Share This on
പിന്തുണയും എസ്സെ എഴുത്തും അങ്ങനെ അമ്മാതിരി പ്രോത്സാഹനം അല്ലെ

എനിക്ക് മാത്രമാണോ ഇത് സെറ്റാവാത്തത്
എനിക്ക് മാത്രമാണോ ഇത് സെറ്റാവാത്തത്
Share This on
മാമൻ ഒന്ന് താഴോട്ട് നോക്കിയാൽ എന്നെ കാണാം..

പച്ച വെള്ളത്തിൽ കുളിച്ചാലും ഇതാണ് സ്ഥിതി

നന്നാവാൻ സമ്മതിക്കില്ല
നന്നാവാൻ സമ്മതിക്കില്ല
Share This on
അക്ഷയ സെന്ററിന്റെ കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ ?

പ്രാർഥിക്കുവാൻ എല്ലാവർക്കുമുണ്ട് ഒരോരോ കാരണങ്ങൾ...