Share This on
അമേരിക്ക - അതിലിപ്പോ എന്താ സംശയം
അമേരിക്ക - അതിലിപ്പോ എന്താ സംശയം
Share This on
മോനെ, ഈ സാധനം ഇതിലും വില കുറവിൽ എൻ്റെ കടയിൽ കിട്ടിയേനെ

എനിക്ക് മാത്രമാണോ ഇങ്ങനെ ?
എനിക്ക് മാത്രമാണോ ഇങ്ങനെ ?
Share This on
എന്താ നിൻ്റെ ഉദ്ദേശം..?
എന്താ നിൻ്റെ ഉദ്ദേശം..?
Share This on
തനിക്ക് നഷ്ടമായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. സിനിമയിൽ വന്ന് നാല് വർഷം കഴിഞ്ഞപ്പോൾ തന്റെ കൈയ്ക്ക് ഒരു സർജറി വേണ്ടിവന്നെന്നും ആ സമയത്താണ് പുലിമുരുകനിലേക്ക് തനിക്ക് വിളി വരുന്നതെന്നും അനുശ്രീ പറയുന്നു. മോഹൻലാലിൻ്റെ ഭാര്യയുടെ വേഷമായിരുന്നു അതെന്നും എന്നാൽ തനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്നും അനുശ്രീ പറഞ്ഞു.

Marketing
Marketing
Share This on
ഏവർക്കും മേയ് ദിന ആശംസകൾ.
ഏവർക്കും മേയ് ദിന ആശംസകൾ.
Share This on
ഇന്ത്യന്‍ പ്രവാസി കബഡി ലീഗ്: പുരുഷ വിഭാഗം കിരീടം വള്‍ച്ചേഴ്സിന്

അയാളുടെ കണ്ണിലെ തിളക്കം നഷ്ടപ്പെട്ടിട്ടില്ല, അയാളുടെ പുഞ്ചിരിയിലെ വശ്യത മാഞ്ഞിട്ടില്ല, അയാളുടെ ശബ്ദത്തിലെ ലാസ്യത വറ്റിയിട്ടില്ല. അയാളുടെ മുഖത്തും ശരീരത്തിലും നിമിഷാർഥങ്ങളിൽ വെറുമൊരു നോട്ടത്തിൽ പോലും മാറി മാറിവരുന്ന ലാൽ ഭാവങ്ങൾ എങ്ങും പോയിട്ടില്ല. സിനിമ കണ്ട് കൊണ്ടിരുന്ന ഓരോ നിമിഷവും മനസ്സിൽ പലവട്ടം വന്നു പോയ കാര്യം. “ എത്ര കാലമായി അല്ലേ ലാലേട്ട നമ്മൾ ഇങ്ങനെ “❤️

ഫോൺ എടുത്ത സ്ഥിതിയ്ക്ക് അയക്കുമായിരിക്കും...