ഐ.പി.എൽ 2025 ആരവം: ചിരിയും ആവേശവും ആരാധക പ്രതികരണങ്ങളും

Updated: Sunday, April 27, 2025 08:46 [IST]
Written By kalakaran

ഐ.പി.എൽ 2025-ലെ ആവേശകരമായ നിമിഷങ്ങളിലേക്ക് സ്വാഗതം. ഇതിഹാസ മത്സര നിമിഷങ്ങളും, ഉദ്വേഗജനകമായ വിജയങ്ങളും, ചിരി പടർത്തുന്ന മീമുകളും, വൈറൽ ആരാധക പ്രതികരണങ്ങളും ഇവിടെയുണ്ട്. മറക്കാനാവാത്ത നിമിഷങ്ങൾ, കളിക്കാരുടെ രസകരമായ പ്രകടനങ്ങൾ, സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് വാർത്തകൾ എന്നിവ ആസ്വദിക്കൂ. ദിനംപ്രതിയുള്ള ക്രിക്കറ്റ് ആവേശത്തിനായി കാത്തിരിക്കുക.

Read More Read Less
Share This on
Share This on
ഫോം ഔട്ടായി എന്ന് എതിരാളികൾ വിശ്വസിച്ചപ്പോൾ അദ്ദേഹം താൻ ആരാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു
ഫോം ഔട്ടായി എന്ന് എതിരാളികൾ വിശ്വസിച്ചപ്പോൾ അദ്ദേഹം താൻ ആരാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു
Share This on
ഫൈനൽ ഓവർ ദാ ഇങ്ങനെ എറിയണം
ഫൈനൽ ഓവർ ദാ ഇങ്ങനെ എറിയണം
Share This on
കിടിലം മാച്ച്
കിടിലം മാച്ച്
Share This on
ഇജ്ജാതി
ഇജ്ജാതി
Share This on
100 മീറ്റർ ബൗണ്ടറി വെച്ചാലും ചെണ്ടയാവുന്ന ഇവനെ 50 മീറ്റർ ബൗണ്ടറിയുള്ള ഗ്രൗണ്ടിൽ കളിക്കാൻ ഇറക്കിയേക്കുന്നു
100 മീറ്റർ ബൗണ്ടറി വെച്ചാലും ചെണ്ടയാവുന്ന ഇവനെ 50 മീറ്റർ ബൗണ്ടറിയുള്ള ഗ്രൗണ്ടിൽ കളിക്കാൻ ഇറക്കിയേക്കുന്നു
Share This on
Playoff ൽ കയറികഴിഞ്ഞാൽ പിന്നെ Mighty ausis level ആയ മുംബൈ ഇന്ത്യൻസിനെ പിടിച്ചുകെട്ടുക എന്നത് കുറച്ച് Task തന്നെയാണ്..
Playoff ൽ കയറികഴിഞ്ഞാൽ പിന്നെ Mighty ausis level ആയ മുംബൈ ഇന്ത്യൻസിനെ പിടിച്ചുകെട്ടുക എന്നത് കുറച്ച് Task തന്നെയാണ്..
Share This on
ഇവന്മാർ എല്ലാം കൂടെ അണ്ണന്റെ പരിപ്പിളക്കും
ഇവന്മാർ എല്ലാം കൂടെ അണ്ണന്റെ പരിപ്പിളക്കും
Share This on
Back to back wins for Punjab Kings
Back to back wins for Punjab Kings
Share This on
ഇനി Goenka അണ്ണനെ പേടിച്ച് ഇറങ്ങാത്തതാണോ
ഇനി Goenka അണ്ണനെ പേടിച്ച് ഇറങ്ങാത്തതാണോ
Share This on
മുതലാളിക്ക് പ്രാണവേദന.. തൊഴിലാളിക്ക്...
മുതലാളിക്ക് പ്രാണവേദന.. തൊഴിലാളിക്ക്...
loader